Friday 27 January 2017


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ 

 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചു  
കൊണ്ടുള്ള സ്കൂൾ തല ഉദഘാടനവും പ്രതിജ്ഞയും വെള്ളിയാഴ്ച സ്കൂളിൽ നടന്നു.ശ്രീ സുധീർകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും പ്രതിജ്ഞ ഏറ്റു ചൊല്ലി.രക്ഷിതാക്കളും വിദ്യാലയ അഭ്യു ദയകാംക്ഷികളും  പൂർവവിദ്യാർത്ഥികളും കൂടി സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും വൃത്തിയാക്കത്തിനു ശേഷം 11 മണിക്ക് എല്ലാവരും ഒരുമിച്ചു കൂടി പ്രതിജ്ഞ എടുത്തു.